സംസ്ഥാനത്ത് വിവിധ മോഡലിങ്ങ് കമ്പനികളെ നിയന്ത്രിക്കുന്നത് ക്രിമിനലുകൾ അടങ്ങുന്ന സംഘങ്ങൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ മോഡലിങ്ങ് കമ്പനികളെ നിയന്ത്രിക്കുന്നത് ക്രിമിനലുകൾ അടങ്ങുന്ന സംഘങ്ങൾ. കുടിപ്പകയുടെ ഭാഗമായി ഫാഷൻ ഷോയ്ക്കിടെ ഗുണ്ടകളുടെ നേതൃത്വത്തിൽ അക്രമവും സംഘട്ടനവും പതിവാണ്. കൊച്ചിയിൽ എമിറേറ്റ്സ് ഫാഷൻ വീക്കിൽ നിന്ന് മാറി നിൽക്കാൻ കാരണം ഗുണ്ടകളെ ഭയന്നാണെന്ന് മുഖ്യ സംഘാടകൻ വെളിപ്പെടുത്തി. മോഡലുകളല്ല റാംപുകളിൽ അക്ഷരാർഥത്തിൽ ഗുണ്ടകളുടെ വിളയാട്ടമാണ്.

കൊച്ചിയിലെ എമിറേറ്റ്സ് ഫാഷൻ വീക്ക് അലങ്കോലപ്പെട്ടതിന് പിന്നിലും ഗുണ്ടകളാണെന്ന് മുഖ്യ സംഘാടകനായ എമിറേറ്റ് ഫാഷൻ കമ്പനി ഉടമ അൻഷാദ് ആഷ്. വധഭീഷണി മുഴക്കിയ ഗുണ്ടകൾ റാംപിലും എത്തിയതോടെ പൊലീസിന്റെയും സഹായം തേടിയിരുന്നുവെന്ന് അൻഷാദ്.മറ്റൊരു ഷോ അലങ്കോലപ്പെടുത്തിയ പ്രൊഡക്ഷൻ കമ്പനിയുടെ ഫണ്ട് തടഞ്ഞുവെച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് അൻഷാദ്. റാംപുകളിൽ അഴിഞ്ഞാടുന്ന ക്രിമിനലുകളെ നിയന്ത്രിക്കാൻ നടപടിയില്ലാത്തതും മോഡലിങ് രംഗത്തെ ചൂഷണങ്ങൾക്ക് വളമാകുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാപാര സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്; ഡൽഹിയിലെ കൊണാട്ട് പ്ലേസ് വിഷയത്തിൽ സിജെപിയും എഎപിയും ആശങ്കയിൽ

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ മുഴുവന്‍ കടകളും...

​നീറ്റ് സമരത്തിൽ നിലപാട് വ്യക്തമാക്കി മുരളി മനോഹർ ജോഷി; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യം

0
ന്യൂഡൽഹി: വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ്...

രാജ്യത്തിന്റെ ഭാവി യുവജനങ്ങളുടെ കൈകളിൽ; വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

0
മുംബൈ: ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമാകവെ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ്...

മൈലപ്രയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ...