കൊച്ചി : കൊച്ചിയില്‍ ഏഴംഗ ഗുണ്ടാസംഘം അറസ്റ്റില്‍. മുനമ്പത്ത് ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡിനിടെയാണ് ഇവര്‍ പിടിയിലായത്. നിരവധി കൊലപാതകക്കേസുകളില്‍ പ്രതികളായവരാണ് പിടിയിലായത്. പെരുമ്പാവൂരിലെ ഗുണ്ടാസംഘത്തലവനെ കൊലപ്പെടുത്താന്‍ ആണ് ഇവര്‍ കൊച്ചിയിലെത്തിയതെന്നാണ് പ്രാഥമിക വിവരം. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
കൊച്ചിയില്‍ ഏഴംഗ ഗുണ്ടാസംഘം അറസ്റ്റില്‍
RECENT NEWS
Advertisment