തിരുവനന്തപുരം : കോവിഡ് ലോക്ക്ഡൗൺ പ്രതിസന്ധി മൂലം കെ.എസ്.ആർ.ടി.സി പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ട്. ശമ്പള വിതരണവും നിർത്തിവച്ചു. കെ.എസ്.ആർ.ടി.സിക്ക് ശമ്പളം സർക്കാരിന്റെ സഹായത്തോടെ മാത്രമേ നൽകാൻ കഴിയൂ. ശമ്പള വിതരണം 13 ന് ശേഷം മാത്രമേ നടക്കൂ എന്നാണ് റിപ്പോർട്ട്. നിലവിൽ 2500 കെ.എസ്.ആർ.ടി.സി ബസുകളാണ് റോഡിലുള്ളത്. വരുമാനത്തിൽ നിന്ന് ശമ്പളം നല്‍കാന്‍ സർക്കാരിന് കഴിയില്ല. അധിക വരുമാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച എല്ലാ പദ്ധതികളും വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടക്കുകയാണ്.
കെ.എസ്.ആർ.ടി.സിയില്‍ പ്രതിസന്ധി ; ശമ്പളം നിലച്ചു
RECENT NEWS
Advertisment