അ​മേ​ത്തി​യി​ല്‍ സി​ആ​ര്‍​പി​എ​ഫ് ജ​വാ​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

ല​ക്നോ : ഉ​ത്ത​ര്‍ ​പ്ര​ദേ​ശി​ലെ അ​മേ​ത്തി​യി​ല്‍ സി​ആ​ര്‍​പി​എ​ഫ് ജ​വാ​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ത്രി​ഷു​ണ്ഡി​യി​ലെ സി​ആ​ര്‍​പി​എ​ഫ് ഗ്രൂ​പ്പ് സെ​ന്‍റ​റി​ലാ​ണ് സം​ഭ​വം . ആ​സാം സ്വ​ദേ​ശി​യാ​യ ഹി​ര​ണ്യ ദാ​സിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. എ​കെ 47 തോ​ക്ക് ഉ​പ​യോ​ഗി​ച്ച്‌ സ്വ​യം നി​റ​യൊ​ഴി​ച്ചാ​ണ് ഇ​യാ​ള്‍ ജീവനൊടുക്കിയതെന്ന് സി​ആ​ര്‍​പി​എ​ഫ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...