പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സി.റ്റി.സ്കാനര്‍ തകരാറിലായതോ – ആക്കിയതോ ? രോഗികള്‍ സ്വകാര്യ സ്കാനിംഗ് സെന്ററുകളിലേക്ക് ഒഴുകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സി.റ്റി.സ്കാനര്‍ തകരാറിലായതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായി രോഗികള്‍. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സ്കാനിംഗ് മിഷ്യന്‍ പ്രവര്‍ത്തനം നിലച്ചത്. ഇതറിയാതെ നിരവധി രോഗികളാണ് സ്കാന്‍ ചെയ്യാന്‍ ഇവിടെ എത്തിയത്. ഇവിടെ എത്തിയപ്പോഴാണ് മിഷ്യന്‍ തകരാറിലായ വിവരം അറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ തന്നെ ഇവരെ പുറത്ത് പോയി സ്കാന്‍ ചെയ്യാന്‍ പറഞ്ഞു വിടുകയായിരുന്നു. ജനറല്‍ ആശുപത്രിയില്‍ തുശ്ചമായ ചിലവില്‍ ചെയ്യേണ്ടിയിരുന്ന സ്കാനിംഗ് സ്വകാര്യ സ്കാനിംഗ് സെന്ററില്‍ ചെയ്യേണ്ടി വന്നതോടെ ആശുപത്രിയില്‍ എത്തിയ സാധാരണക്കാരായ രോഗികള്‍ക്ക് നല്ലൊരു തുക ചിലവാക്കേണ്ടി വന്നു. സി.റ്റി സ്കാന്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് മൂലമുണ്ടായ തകരാറാണ് സംഭവിച്ചതെന്നും അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ ടെക്നീഷ്യന്‍മാരെ അറിയിച്ചിട്ടുണ്ടെന്നും പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ഷാനി പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി

0
തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി. കടയ്ക്കാവൂർ സ്വദേശിനി...

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ...

പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ...

0
പാലക്കാട്: പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി...

ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എസ്ഐടി അന്വേഷണ റിപ്പോർട്ട്...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ...