കുമളി : ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം കമ്പം സ്വദേശി വിഘ്നേശ്വരന്റേതാണെന്നു തിരിച്ചറിഞ്ഞു. സംഭവത്തിൽ വിഘ്നേശ്വരന്റെ അമ്മയെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. വെട്ടി മാറ്റിയ വിഘ്നേശ്വരന്റെ തല ഒരു കിണറ്റിൽ നിന്നു കണ്ടെത്തി. കൈയും കാലും മറ്റൊരിടത്ത് കുളത്തിൽ ഉപേക്ഷിച്ചു. മകന്റെ സ്വഭാവദൂഷ്യമാണ് കൊല ചെയ്യാൻ പ്രേരിപ്പിച്ചതെന്നു അമ്മ മൊഴി നൽകി. യുവാവിന്റെ അമ്മയും സഹോദരനും ചേർന്നാണ് വിഘ്നേശ്വരനെ കൊലപ്പെടുത്തിയത്. ഇവർ തമിഴ്നാട് സ്വേദേശികളാണ്.
ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം കമ്പം സ്വദേശിയുടെ ; കൊലപാതകത്തില്‍ അമ്മയും സഹോദരനും അറസ്റ്റില്‍
RECENT NEWS
Advertisment