ഡി.ജി.പിയുടെ ക്രമവിരുദ്ധ ഇടപാടും ആഭ്യന്തര സെക്രട്ടറി സാധൂകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡി.ജി.പി ലോക്നാഥ് ബഹ്റ 2017ല്‍ നടത്തിയ ക്രമവിരുദ്ധ ഇടപാടും സര്‍ക്കാര്‍ സാധൂകരിച്ചു. അനുമതി ഇല്ലാതെ ഡി.ജി.പി ബാംഗ്ലൂരില്‍ നിന്ന് സ്പെക്ട്രം അനലൈസര്‍ വാങ്ങിയ ഇടപാടാണ് ആഭ്യന്തരവകുപ്പ് സാധൂകരിച്ച് നല്‍കിയത്.

സ്പെക്ട്രം അനലൈസര്‍ വാങ്ങിയതിലും സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ പാലിച്ചില്ല. ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങുന്നതിന് ടെണ്ടര്‍ വിളിച്ച് മാത്രമേ വാഹനങ്ങള്‍ വാങ്ങാവൂ എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാതെയാണ് ഡി.ജി.പി വാഹനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവെച്ചത്. ഈ കരാറിന് ആഭ്യന്തര വകുപ്പ് നിയമസാധുത നല്‍കുകയും ചെയ്തു. ഡി.ജി.പി നടത്തിയ ക്രമവിരുദ്ധ ഇടപാടിന് ആഭ്യന്തര സെക്രട്ടറി തന്നെ അനുമതി നല്‍കുകയും ചെയ്തു. സ്വാഭാവികമായും ഡി.ജി.പിയുടെ ക്രമവിരുദ്ധ ഇടപാടിന് ആഭ്യന്തര സെക്രട്ടറി കൂട്ടു നിന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...