എം വി രാഘവന്റെ ഭാര്യ സി വി ജാനകി നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: മുന്‍മന്ത്രിയും സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന അന്തരിച്ച എം വി രാഘവന്റെ ഭാര്യ സി വി ജാനകി(80) നിര്യാതയായി. മൂത്ത മകള്‍ ഗിരിജയുടെ തളിപ്പറമ്പ്  കൂവോട്ടെ വീട്ടില്‍ ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം.

മക്കള്‍: എം വി ഗിരിജ(സഹകരണ ബാങ്ക്, കണ്ണൂര്‍), എം വി ഗിരീഷ് കുമാര്‍(പിടിഐ മംഗളൂരു), എം വി രാജേഷ്(വോഡാഫോണ്‍ ലീഗല്‍ അഡ്വൈസര്‍), എം വി നികേഷ് കുമാര്‍(റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി). മരുമക്കള്‍: പ്രൊഫ. ഇ.കുഞ്ഞിരാമന്‍ ( ആയൂര്‍വേദ കോളേജ്, പാപ്പിനിശേരി), ജ്യോതി ഗിരീഷ്(പിആര്‍ഒ പെന്‍ഷന്‍ ബോര്‍ഡ്), പ്രിയ രാജേഷ്, റാണി നികേഷ് ((റിപ്പോര്‍ട്ടര്‍ ചാനല്‍).

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീണ്ടും പനിമരണം ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 38 കാരി മരിച്ചു

0
കൊല്ലം: പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി...

അമേരിക്കയുമായുള്ള സമാധാന ധാരണ അവസാനിപ്പിക്കണം ; ഇറാനിലെ 180 എംപിമാർ പരസ്യമായി രംഗത്ത്

0
ടെഹ്റാൻ : അമേരിക്കയുമായി നിലവിലുള്ള സമാധാന ധാരണകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ...

ബഹിരാകാശത്ത് ചരിത്രമെഴുതി മലയാളി തിളക്കം ; ഡോ. അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ

0
ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയായി ഡോ. അനിൽ മേനോൻ....

ചില്ലറയില്ല ; ഗതാഗത മന്ത്രിയെ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടർക്ക് സസ്പെൻഷൻ

0
ബെംഗളൂരു : ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ...