തകഴിയില്‍ അപ്രതീക്ഷിതമായി ഉണ്ടായ ചുഴലിക്കാറ്റില്‍ വീടുകളും കൃഷിയും നശിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: തകഴിയില്‍ അപ്രതീക്ഷിതമായി ഉണ്ടായ ചുഴലിക്കാറ്റില്‍ വീടുകളും കൃഷിയും നശിച്ചു. തകഴി പഞ്ചായത്തില്‍ 11, 12 വാര്‍ഡുകളിലാണ് നാശനഷ്ട്ടങ്ങള്‍ കൂടുതലായും ഉണ്ടായത്. പതിനൊന്നാം വാര്‍ഡില്‍ പറന്നക്കളം ആന്റപ്പന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. വീട്ടുപകരണങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു. പുരയിടത്തിലെ കൃഷിയും ചുഴലിക്കാറ്റില്‍ പൂര്‍ണ്ണമായും നശിച്ചു. മരങ്ങള്‍ കടപുഴകി 11 കെ വി ലൈനില്‍ വീണ് വൈദ്യുതിബന്ധം നിലച്ചു. സമീപത്തെ ഏതാനും പോസ്റ്റുകളും തകര്‍ന്നു. പന്ത്രണ്ടാം വാര്‍ഡില്‍ പന്നക്കളത്ത് മരങ്ങള്‍ കടപുഴകി റോഡില്‍ വീണ് ഗതാഗതവും തടസപ്പെട്ടു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...