തിരുവനന്തപുരം : കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തെ അഞ്ച് അണക്കെട്ടുകള്‍ റെഡ് അലര്‍ട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. കല്ലാര്‍കുട്ടി, പൊന്മുടി, കണ്ടള, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍ ഡാമുകളാണ് റെഡ് അലര്‍ട്ട് പട്ടികയിലുള്ളത്. പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പട്ടികയിലാണ്. നിലവില്‍ 20 അണക്കെട്ടുകളില്‍നിന്ന് വെള്ളം തുറന്നുവിടുന്നുണ്ട്. അണക്കെട്ടുകളിലെ വെള്ളം തുറന്നുവിടുന്നതും പ്രളയവും തമ്മില്‍ അടുത്ത ബന്ധമാണ് ഉളളത്. 2018ലെ പ്രളയകാലത്ത് ഇത് വലിയ വിവാദമായിരുന്നു.
കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തെ അഞ്ച് അണക്കെട്ടുകള്‍ റെഡ് അലര്‍ട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി
RECENT NEWS
Advertisment