പത്തനംതിട്ട : കുളനട ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷകെടുതിയില്‍ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ മരങ്ങളുടെ ഉടമസ്ഥര്‍ സ്വന്തം ചെലവില്‍ലും ഉത്തരവാദിത്വത്തിലും മുറിച്ചു മാറ്റണമെന്നും അല്ലാത്ത പക്ഷം വരുന്ന എല്ലാ നഷ്ടങ്ങള്‍ക്കും ഡി.എം ആക്ട് പ്രകാരം മരങ്ങളുടെ ഉടമസ്ഥരായിരിക്കും ഉത്തരവാദിയെന്നും കുളനട ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കുളനട ഗ്രാമപഞ്ചായത്ത് പരിധിയിലെ അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം
RECENT NEWS
Advertisment