Thursday, July 3, 2025 2:28 pm

ഏഴംകുളം ദേവീ ക്ഷേത്രത്തിൽ ദശലക്ഷാർച്ചന തുടങ്ങി

For full experience, Download our mobile application:
Get it on Google Play

അടൂർ : ഏഴംകുളം ദേവീ ക്ഷേത്രത്തിൽ ദശലക്ഷാർച്ചന തുടങ്ങി. തന്ത്രി കുളക്കട നമ്പിമഠം രമേശ് ഭാനു ഭാനു പണ്ടാരത്തിലിന്‍റെ കാർമ്മികത്വത്തിൽ മഹാഗണപതിഹോമം, കലശപൂജ, കലശമണ്ഡപത്തിൽ ദീപാരാധന, കലശാലങ്കാര പ്രദക്ഷിണം, കലശ അഭിഷേകത്തോടുകൂടി ദീപാരാധന എന്നീ ചടങ്ങുകൾ നടന്നു. എല്ലാ ദിവസവും രാവിലെ 7 ന് മഹാഗണപതിഹോമം, 7.30 ന് കലശപൂജ, 8 മുതൽ 11.30 വരെയും വൈകിട്ട് 4 മുതൽ 6 വരെയും ലക്ഷാർച്ചന, വൈകിട്ട് 6 ന് കലശമണ്ഡപത്തിൽ ദീപാരാധന, കലശാലങ്കാര പ്രദക്ഷിണം, കലശ അഭിഷേകത്തോടുകൂടി ദീപാരാധന എന്നീ ചടങ്ങുകൾ നടക്കും. പതിനഞ്ചോളം ആചാര്യന്മാർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. നവംബർ 2 ന് രാവിലെ 7ന് മഹാമൃത്യുഞ്ജഹോമം, 4 ന് രാവിലെ 7 ന് ശനീശ്വര പൂജ.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡോക്ടർ ഹാരിസ് ചിറക്കലിനെതിരായ നടപടി നീക്കത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

0
തിരുവനന്തപുരം: ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും...

വടകരയിൽ പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസുകാർക്ക് നേരെ ആക്രമണം

0
കോഴിക്കോട്: വടകരയിൽ പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസുകാർക്ക് നേരെ ആക്രമണം. വടകര...

പള്ളിക്കലില്‍ കാട്ടുപന്നി ശല്യം രൂക്ഷം

0
തെങ്ങമം : പള്ളിക്കലില്‍ കാട്ടുപന്നി ശല്യം രൂക്ഷം. തെങ്ങമം, പള്ളിക്കൽ...