Friday, July 19, 2024 8:39 am

ഏഴംകുളം ദേവീ ക്ഷേത്രത്തിൽ ദശലക്ഷാർച്ചന തുടങ്ങി

For full experience, Download our mobile application:
Get it on Google Play

അടൂർ : ഏഴംകുളം ദേവീ ക്ഷേത്രത്തിൽ ദശലക്ഷാർച്ചന തുടങ്ങി. തന്ത്രി കുളക്കട നമ്പിമഠം രമേശ് ഭാനു ഭാനു പണ്ടാരത്തിലിന്‍റെ കാർമ്മികത്വത്തിൽ മഹാഗണപതിഹോമം, കലശപൂജ, കലശമണ്ഡപത്തിൽ ദീപാരാധന, കലശാലങ്കാര പ്രദക്ഷിണം, കലശ അഭിഷേകത്തോടുകൂടി ദീപാരാധന എന്നീ ചടങ്ങുകൾ നടന്നു. എല്ലാ ദിവസവും രാവിലെ 7 ന് മഹാഗണപതിഹോമം, 7.30 ന് കലശപൂജ, 8 മുതൽ 11.30 വരെയും വൈകിട്ട് 4 മുതൽ 6 വരെയും ലക്ഷാർച്ചന, വൈകിട്ട് 6 ന് കലശമണ്ഡപത്തിൽ ദീപാരാധന, കലശാലങ്കാര പ്രദക്ഷിണം, കലശ അഭിഷേകത്തോടുകൂടി ദീപാരാധന എന്നീ ചടങ്ങുകൾ നടക്കും. പതിനഞ്ചോളം ആചാര്യന്മാർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. നവംബർ 2 ന് രാവിലെ 7ന് മഹാമൃത്യുഞ്ജഹോമം, 4 ന് രാവിലെ 7 ന് ശനീശ്വര പൂജ.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് ബീച്ച് ആശുപത്രിൽ ഫിസിയോതെറാപ്പിക്കെത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി...

ട്രം​പ് വി​ജ​യി​ച്ചാ​ൽ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ണ് ; സെ​ല​ൻ​സ്‌​കി

0
കീ​വ്: ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡോ​ണ​ൾ​ഡ് ട്രം​പ് വി​ജ​യി​ച്ചാ​ൽ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം...

ശ്രീകോവിൽ കുത്തിതുറന്നു ; തിരുവല്ല പടപ്പാട് ക്ഷേത്രത്തിൽ വൻ മോഷണം

0
തിരുവല്ല : തിരുവല്ല കിഴക്കൻ മുത്തൂർ പടപ്പാട് ക്ഷേത്രത്തിൽ വൻ മോഷണം....

സംവരണ വിരുദ്ധ പ്രക്ഷോഭത്തിൽ കത്തി ബംഗ്ലാദേശ് ; ദേശീയ ടെലിവിഷൻ ഓഫീസിന് തീയിട്ടു ;...

0
ധാക്ക : സംവരണ വിരുദ്ധ പ്രക്ഷോഭത്തിൽ കത്തി ബംഗ്ലാദേശ്. പോലീസുമായുള്ള ഏറ്റുമുട്ടലിൽ...