തിരുവനന്തപുരം : സംസ്ഥാനത്ത് പകല്‍ സമയത്ത് താപനില കൂടുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ദുരന്ത നിവാരണ അഥോറിറ്റി. 11 മുതല്‍ മൂന്നു വരെ നേരിട്ട് വെയില് കൊള്ളുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നല്കി. സൂര്യാഘാതം, സൂര്യാതപം, നീര്‍ജലീകരണം എന്നിവയില്‍ പ്രത്യേക ജാഗ്രത പാലിക്കണം. കുട്ടികള്‍, പ്രായമായവര്‍ , ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ സേനയുടെ നിര്‍ദേശമുണ്ട്.
സംസ്ഥാനത്ത് പകല്‍ സമയത്ത് താപനില കൂടുന്നു ജാഗ്രത : ദുരന്ത നിവാരണ അഥോറിറ്റി
RECENT NEWS
Advertisment