കുമ്പഴ മനയത്ത് അഡ്വ. അനില്‍ ഭാസ്കര്‍ (53) നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴ മനയത്ത് പരേതരായ കെ.വി ഭാസ്കരന്റെയും പി.ജി പത്മാവതിയുടെയും മകന്‍ അഡ്വ. അനില്‍ ഭാസ്കര്‍ (53)നിര്യാതനായി. മഞ്ഞപ്പിത്തം ബാധിച്ച് ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. പത്തനംതിട്ട ബാര്‍ അസോസിയേഷന്‍ സെക്രട്ടറി, പത്തനംതിട്ട എസ് എൻ ഡി പി യൂണിയൻ മുൻ പ്രസിഡന്റ്,  കുമ്പഴ വികസന സമിതി സെക്രട്ടറി തുടങ്ങിയ വിവിധതലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. മൃതദേഹം വൈകുന്നേരത്തോടെ കുമ്പഴയിലെ വസതിയില്‍ എത്തിക്കും. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ ബിന്ദു എസ്. വെണ്‍കുറിഞ്ഞി എസ്.എന്‍.ഡി.പി സ്കൂള്‍ അധ്യാപികയാണ്. മക്കള്‍ ആര്‍ഷ അനില്‍ (വിധ്യാര്‍ധിനി), ആദിത്യരാജ് (കോന്നി എസ്.എ.എസ് കോളേജ് വിധ്യാര്‍ധി)

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...