യു.ഡി.എഫ് സില്‍വര്‍ ലൈന്‍ സമരം ; 18 ന് കളക്ട്രേറ്റ് മാര്‍ച്ച്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിവരാന്‍ കഴിയാത്ത കടക്കെണിയിലേക്കും, പ്രകൃതി നാശത്തിലേക്കും പതിനായിരങ്ങളുടെ കുടിയൊഴിപ്പിക്കലിലേക്കും നയിക്കുന്ന കെ – റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി യു.ഡി.എഫ് പ്രഖ്യാപിച്ച സമരം ശക്തിപ്പെടുത്താന്‍ യു.ഡി.എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഡിസംബര്‍ 18 ന് പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും.

സില്‍വര്‍ലൈന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളും സമര പരിപാടികളും ഏകോപിപ്പിക്കുന്നതിന് ജോസഫ് എം പുതുശ്ശേരി ചെയര്‍മാനും തോപ്പില്‍ ഗോപകുമാര്‍, അനീഷ് വരിക്കണ്ണാമല കണ്‍വീനര്‍മാരുമായ സംഘാടക സമിതിയെ യോഗം ചുമതലപ്പെടുത്തി. നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്ന ജില്ലയിലെ ഒന്‍പത് പഞ്ചായത്തുകളിലും ഇതിനായി പ്രത്യേക യോഗം കൂടന്നതിനും സംഘാടക സമിതികള്‍ രൂപീകരിക്കാനും തീരുമാനിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...