Tuesday, July 2, 2024 12:24 pm

ഡിസിസി പുന:സംഘടന ; പാലോട് രവിക്കെതിരെ തിരുവനന്തപുരത്ത് പോസ്റ്റർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം ഡി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരി​ഗ‌ണിക്കപ്പെടുന്നവരുടെ പട്ടികയിലുള്ള പാലോട് രവിക്കെതിരെ പോസ്റ്റർ. ഡി.സി.സി ഓഫീസിനു മുന്നിൽ ആണ് പോസ്റ്റർ പതിച്ചിട്ടുള്ളത്. രവി ബി.ജെ.പി അനുഭാവി ആണെന്നാണ് പോസ്റ്ററിൽ പറയുന്നത്. ഔദ്യോഗിക സ്ഥാനാർത്ഥികളെ തോൽപ്പിച്ചതാണോ പാലോട് രവിയുടെ യോഗ്യതയെന്നും പോസ്റ്ററിൽ ചോദിക്കുന്നു.

പാലോട് രവിക്കെതിരെ നെടുമങ്ങാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പി.എസ് പ്രശാന്ത് പരസ്യമായി രം​ഗത്തെത്തിയിരുന്നു. തന്നെ കാലുവാരി തോൽപിച്ചത് പാലോട് രവിയാണെന്ന് പ്രശാന്ത് ആരോപിക്കുകയും ചെയ്തു. കോൺ​ഗ്രസ് തോൽവി പഠിക്കാൻ നിയോ​ഗിച്ച കമ്മീഷന് മുന്നിലും പ്രശാന്ത് പാലോട് രവിക്കെതിരെ പരാതി ഉന്നയിച്ചിരുന്നു

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ചി​ല പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ സ​ഭാ​രേ​ഖ​ക​ളി​ല്‍​നി​ന്ന് നീ​ക്കി

0
ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ചി​ല പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ സ​ഭാ​രേ​ഖ​ക​ളി​ല്‍​നി​ന്ന് നീ​ക്കി....

താമരശ്ശേരി ചുരത്തിൽ മാലിന്യക്കൂമ്പാരങ്ങൾ കൊണ്ട് നിറഞ്ഞു ; ബുദ്ധിമുട്ടിലായി വിനോദസഞ്ചാരികൾ

0
വയനാട്: കോടമഞ്ഞ് പുതഞ്ഞുകിടക്കാറുള്ള മനോഹരമായ വ്യൂപോയിന്റും ചാരുതയാര്‍ന്ന പ്രകൃതിദൃശ്യങ്ങളും ഹെയര്‍പിന്‍വളവുകളും മനംകവരുന്ന...

പീഡനക്കേസ് പ്രതിയെ സി.പി.എം തിരിച്ചെടുത്തതിനെതിരെ പോസ്റ്റർ ഒട്ടിച്ചതിൽ അന്വേഷണം

0
പത്തനംതിട്ട: പീഡനക്കേസ് പ്രതി സി.സി സജിമോനെ സി.പി.എം തിരിച്ചെടുത്തതിനെതിരെ പോസ്റ്ററൊട്ടിച്ച് പ്രതിഷേധിച്ചത്...

റെക്കോഡുകള്‍ ഭേദിച്ച് ചിത്രം കല്‍ക്കി ; പ്രേക്ഷകര്‍ക്കിടയിൽ ചര്‍ച്ചയായി പ്രഭാസിന്റെ അത്യുഗ്രന്‍ പ്രകടനം

0
റെക്കോഡുകള്‍ ഭേദിച്ച് നാഗ് അശ്വിന്‍ സംവിധാനം ചെയ്ത പ്രഭാസ് ചിത്രം കല്‍ക്കി...