മദ്യം ലഭിക്കാതെ വിഭ്രാന്തി പ്രകടിപ്പിച്ച യുവാവിനെ എക്സൈസ് ഡി അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഇരവിപേരൂരില്‍ മദ്യം ലഭിക്കാതെ അക്രമം നടത്തിയ യുവാവിനെ(30) എക്സൈസ് സംഘം റാന്നി എക്സൈസ് ഡി അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. മദ്യം ലഭിക്കാതെവന്ന ഇയാള്‍ വീട്ടിലുള്ളവരെ ആക്രമിക്കുകയായിരുന്നു.
വാര്‍ഡ് മെമ്പറും വീട്ടുകാരും ചേര്‍ന്ന് വിവരം എക്സൈസിനെ അറിയിച്ചു. റേഞ്ച് ഇന്‍സ്പെക്ടര്‍ എ. സെബാസ്റ്റ്യനും സംഘവും യുവാവിനെ അനുനയിപ്പിച്ച് എക്സൈസ് ജീപ്പില്‍ കയറ്റി ഡി അഡിക്ഷന്‍ സെന്ററില്‍ എത്തിച്ചു. തിരുവല്ല താലൂക്കിലെ പരാതികള്‍ എക്സൈസിന്റെ 9400069481, 0469-2747632, 2605684 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.സജീവ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊച്ചി സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

0
റിയാദ്: ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ...

വല നിറയെ പൂവാലൻ ചെമ്മീനുമായി വള്ളങ്ങൾ തിരിച്ചെത്തുന്നു ; മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം

0
കൊച്ചി: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി പൂവാലൻ ചെമ്മീൻ. തീരക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾക്ക്...

ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി ; ഭാര്യ കസ്റ്റഡിയിൽ

0
ബെംഗളൂരു: 45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കർണാടകിലെ...

വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട് ; ടെൻഷൻ അടിക്കേണ്ടെന്ന് സംഘാടകരോട് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട്. കേരള...