എംപ്ലോയീസ് പെൻഷൻ സ്കീം ; ഉയർന്ന പെൻഷന് അപേക്ഷ സമർപ്പിക്കാൻ ഇനി ഒരാഴ്ച കൂടി സമയം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എംപ്ലോയീസ് പെൻഷൻ സ്‌കീമിന് (ഇപിസ്) കീഴിൽ വ്യക്തികൾക്ക് ഉയർന്ന പെൻഷന് അപേക്ഷിക്കാൻ ഇനി ഒരാഴ്ച കൂടി സമയം. ഇപിസ് റിപ്പോർട്ടുകൾ പ്രകാരം, ഉയർന്ന പെൻഷനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 മെയ് 3 ആണ്. ജീവനക്കാരും തൊഴിലുടമയും സമർപ്പിച്ച വിവരങ്ങളുടെയും വേതന വിശദാംശങ്ങളുടെയും സൂക്ഷ്മ പരിശോധനയ്ക്കായി ഇപിഎഫ്ഒ വിശദാംശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

യോഗ്യരായ എല്ലാ ജീവനക്കാർക്കും ഇപിഎഫ്ഒ പോർട്ടൽ മുഖാന്തരം അപേക്ഷ സമർപ്പിക്കാവുന്നതാണ്. യുഎഎൻ അംഗമായ ഇ- സേവ പോർട്ടിൽ ലിങ്ക് ആക്സസ് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. തുടർന്ന് ആവശ്യമായ രേഖകൾക്കൊപ്പം അപേക്ഷ സമർപ്പിക്കാവുന്നതാണ്. എല്ലാം ശരിയാണെങ്കിൽ, കുടിശ്ശിക കണക്കാക്കുകയും കുടിശ്ശിക കൈമാറുന്നതിനുള്ള ഓർഡർ നൽകുകയും ചെയ്യും. അതേസമയം, പൊരുത്തക്കേട് ശ്രദ്ധയിൽപ്പെട്ടാൽ ഇപിഎഫ്ഒ അത് തൊഴിലുടമയെയും ജീവനക്കാരനെയും അറിയിക്കുകയും, അവയുടെ വിവരങ്ങൾ പൂർത്തിയാക്കാൻ ഒരു മാസത്തെ സമയവും നൽകുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്ക് പ്രതിസന്ധി : ‘ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ല’ ; ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍ : ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്...

മാസപ്പടി കേസ് : റിയാസിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന നിലപാടിൽ ഇ.ഡി

0
കൊച്ചി : സി.എം.ആർ.എൽ.-എക്‌സാലോജിക് ദുരൂഹ പണമിടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)...

യുഎഇയിലേക്ക് മിസൈല്‍ ആക്രമണം ‘അടിസ്ഥാനരഹിതം’ ; ആരോപണം നിഷേധിച്ച് ഇറാന്‍

0
ടെഹ്‌റാന്‍ : യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍....

‘എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ട് സംരക്ഷിക്കണം’ ; സുപ്രീം കോടതി

0
ന്യൂഡൽഹി : ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ടു സംരക്ഷിക്കുകയും...