സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​ ഒ​ളി​വി​ല്‍​പോ​യ പ്ര​തി​ ആത്മഹത്യ ചെയ്ത നി​ല​യി​ല്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​ ഒ​ളി​വി​ല്‍​പോ​യ പ്ര​തിയെ ആത്മഹത്യ ചെയ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചേ​ര്‍​ത്ത​ല വ​യ​ലാ​ര്‍​ ചി​റ​യി​ല്‍ എ​ട്ടു​പു​ര​യ്ക്ക​ല്‍ ബാ​ബു​വാ​ണു മ​രി​ച്ച​ത്.  ക​ഴി​ഞ്ഞ 23-നാ​ണ് ചേ​ര്‍​ത്ത​ല​യി​ല്‍ വാ​ക്കു​ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​യാ​ള്‍ അ​നു​ജ​നെ കു​ത്തി​ക്കൊ​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ എ​റ​ണാ​കു​ളം കൊ​ളം​ബോ ജം​ഗ്ഷ​നു സ​മീ​പ​ത്തെ രാ​ധാ ലോ​ഡ്ജി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു ദി​വ​സം മു​മ്പ് മു​റി​യെ​ടു​ത്ത ഇ​യാ​ളെ പി​ന്നീ​ട് പു​റ​ത്തു​കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ലോ​ഡ്ജ് അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...