ആലപ്പുഴ: കാവാലത്ത് ആറ്റില്‍ കുളിച്ചു കൊണ്ടിരുന്നവര്‍ക്കുമേല്‍ വൈദ്യുതകമ്പി പൊട്ടിവീണ് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കളത്തൂര്‍ സതീശന്റെ ഭാര്യ അജിത (47) ആണ് മരിച്ചത്. അജിതയുടെ മകള്‍ അഞ്ജനയ്ക്കും അയല്‍വാസികളായ ഓമന, ജെസി എന്നിവര്‍ക്കും പരിക്കേറ്റു. ശക്തമായ കാറ്റില്‍ തെങ്ങ് വൈദ്യുത കമ്പിയിലേക്കു വീണതിനെ തുടര്‍ന്നാണ് അപകടം.
ആറ്റില്‍ കുളിച്ചു കൊണ്ടിരുന്നവര്‍ക്കുമേല്‍ വൈദ്യുതകമ്പി പൊട്ടിവീണു ; ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
RECENT NEWS
Advertisment