ആറ്റില്‍ കുളിച്ചു കൊണ്ടിരുന്നവര്‍ക്കുമേല്‍ വൈദ്യുതകമ്പി പൊട്ടിവീണു ; ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ:  കാവാലത്ത് ആറ്റില്‍ കുളിച്ചു കൊണ്ടിരുന്നവര്‍ക്കുമേല്‍ വൈദ്യുതകമ്പി പൊട്ടിവീണ് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കളത്തൂര്‍ സതീശന്റെ ഭാര്യ അജിത (47) ആണ് മരിച്ചത്. അജിതയുടെ മകള്‍ അഞ്ജനയ്ക്കും അയല്‍വാസികളായ ഓമന, ജെസി എന്നിവര്‍ക്കും പരിക്കേറ്റു. ശക്തമായ കാറ്റില്‍ തെങ്ങ് വൈദ്യുത കമ്പിയിലേക്കു വീണതിനെ തുടര്‍ന്നാണ് അപകടം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...