സിദ്ധാർഥന്റെ മരണം ; എൽ.ഡി.എഫ് യോഗത്തിനിടെ ആർ.ജെ.ഡിയുടെ രൂക്ഷ വിമർശനം, മൗനം പാലിച്ച് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിദ്ധാർഥന്റെ മരണത്തിൽ എല്‍.ഡി.എഫ് യോഗത്തിനിടെ വിമർശനവുമായി ആര്‍.ജെ.ഡി. ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കരുതെന്ന് വിദ്യാര്‍ഥി സംഘടനകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കണമെന്നും ആര്‍.ജെ.ഡി ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ വിമര്‍ശനത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ല. മകന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാർഥന്റെ കുടുംബം മുഖ്യമന്ത്രിയെ കാണും.

അതേസമയം സിദ്ധാർഥന്റെ മരണത്തിൽ സഹപാഠിയും എസ്.എഫ്.ഐ ഭാരവാഹിയുമായ അക്ഷയുടെ മൊഴി രേഖപ്പെടുത്തി. പ്രതികൾ സിദ്ധാർഥനെ മർദിക്കുന്നത് കണ്ടുവെന്ന് അക്ഷയ് മൊഴി നൽകിയതായാണ് സുചനകൾ ലഭിക്കുന്നത്. അതേസമയം, മകന്റെ മരണത്തിൽ അക്ഷയ്ക്ക് പങ്കുണ്ടെന്നും പ്രതിചേർക്കണമെന്നും സിദ്ധാർഥന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കേസിലെ അഞ്ചു പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമാടം വേലന്‍കടവില്‍ കടത്ത് വള്ളമില്ലാതെയായിട്ട് ഒന്നര വര്‍ഷം : പുനരാരംഭിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ വേലന്‍കടവിനെയും പത്തനംതിട്ട നഗരസഭയിലെ കൊടുന്തറ കടവിനെയും...

തിരുവല്ല കുറ്റൂരില്‍ കര്‍ഷകര്‍ക്ക് പ്രതിസന്ധിയായി കൃഷിഭൂമിയില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍

0
തിരുവല്ല : പ്രളയജലം ഒഴിഞ്ഞിട്ടും ദുരിതത്തിലാണ് തിരുവല്ല കുറ്റൂരിലെ കര്‍ഷകര്‍. പ്രളയത്തില്‍ കൃഷിഭൂമിയില്‍...

ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി സിപിഎം നേതാവ് എം.എം.അനസ് അലി

0
ആലപ്പുഴ: ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി ആലപ്പുഴയിലെ സിപിഎം...

പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി : ജില്ലാ പോലീസ് മേധാവിക്ക് പരാതി...

0
പന്തളം : പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി. പന്തളം മങ്ങാരം...