രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ച 85 ശതമാനവും 45 വയസിന്​ മുകളിലുള്ളവര്‍ : ആരോഗ്യമന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ച 46 ശതമാനം പേരും 15നും 60 വയസിനും ഇടയിൽ പ്രായമുള്ളവരാണെന്ന്​​ ആരോഗ്യമന്ത്രാലയം. രാജ്യത്തുണ്ടായ 21,129 മരണങ്ങളിൽ 9,720 എണ്ണവും 15നും 60നും ഇടയിൽ പ്രായമുള്ളവരാണ്​. കോവിഡ്​ ബാധിച്ച്​ മരിച്ച മൂന്ന്​ ശതമാനം ആളുകൾ 15നും 29നും ഇടയിൽ പ്രായമുള്ളവരാണ്​. 30നും 44നും ഇടയിൽ പ്രായമുള്ള 11 ശതമാനം പേരും കോവിഡ്​ ബാധിച്ച്​ മരിച്ചു.

53 ശതമാനം പേരാണ്​ 60 വയസിന്​ മുകളിൽ പ്രായമുള്ളവരെന്നും ആരോഗ്യമന്ത്രാലയത്തി​​​ന്റെ കണക്ക്. 14നും 44 വയസിനുമിടയിലുള്ള കോവിഡ്​ രോഗികളിൽ മരണനിരക്ക്​ 15 ശതമാനമാണ്​. ഇന്ത്യയിലെ കോവിഡ്​ മരണങ്ങളിൽ 85 ശതമാനവും 45 വയസിന്​ മുകളിലുള്ളവരാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...