Monday, May 12, 2025 5:29 pm

മുംബൈയിൽ ലിഫ്റ്റ് തകർന്ന് മരിച്ചവരുടെ എണ്ണം 7 ആയി

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈയിൽ ലിഫ്റ്റ് തകർന്ന് മരിച്ചവരുടെ എണ്ണം 7 ആയി ഉയർന്നു. നിർമ്മാണം പൂർത്തിയാക്കിയ 40 നിലകളുള്ള കെട്ടിടത്തിന്റെ ടെറസിൽ ജോലിയെടുത്തിരുന്ന തൊഴിലാളികൾക്കാണ് ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ ദാരുണ അന്ത്യം സംഭവിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം നടന്ന് വരികയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂർ പൂരത്തിന് എളുന്നള്ളിച്ച ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചെന്ന് ആരോപണം

0
തൃശൂർ: ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചെന്ന് ആരോപണം. തൃശൂർ പൂരത്തിനിടെയാണ് സംഭവം....

യുഎസും ചൈനയും തമ്മിലുള്ള തീരുവ യുദ്ധത്തിന് അന്ത്യമാകുന്നു

0
ജനീവ: ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായ യുഎസും ചൈനയും...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന്...

നിരണം മരുതൂർകാവ് – വരോട്ടിൽ കലുങ്ക് റോഡ് നിർമ്മാണ ഉദ്ഘാടനം നടത്തി

0
തിരുവല്ല : നിരണം മരുതൂർകാവ് - വരോട്ടിൽ കലുങ്ക് റോഡ് നിർമ്മാണ...