വയനാട് : വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ എട്ടു വയസ്സുകാരന്‍ മുങ്ങി മരിച്ചു. റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ വീണാണ് കുട്ടി മരിച്ചത്. കോഴിക്കോട് കാരന്തൂര്‍ സ്വദേശി ജിഷാദിന്റെ മകന്‍ അമല്‍ ഷറഫിന്‍ ആണ് മരിച്ചത്. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയില്‍.
വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ എട്ടു വയസ്സുകാരന്‍ മുങ്ങി മരിച്ചു
RECENT NEWS
Advertisment