Sunday, July 6, 2025 4:23 pm

എ​ഫ് 35 ബി​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ഉ​ട​ൻ ; അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി വി​ദ​ഗ്ധ സം​ഘം ഇ​ന്ന് എ​ത്തും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡ് ചെ​യ്ത എ​ഫ് 35 ബി ​ബ്രി​ട്ടീ​ഷ് യു​ദ്ധ വി​മാ​ന​ത്തി​ൻറെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഇം​ഗ്ല​ണ്ടി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘം ഇ​ന്നെ​ത്തും. 25 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് എ​ത്തു​ന്ന​ത്. സ​മു​ദ്ര തീ​ര​ത്ത് നി​ന്ന് 100 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന പ്രി​ൻ​സ് ഓ​ഫ് വെ​യി​ൽ​സ് എ​ന്ന വി​മാ​ന വാ​ഹി​നി ക​പ്പ​ലി​ൽ നി​ന്നും പ​രി​ശീ​ല​ന​ത്തി​നാ​യി പ​റ​ന്നു​യ​ർ​ന്ന​താ​യി​രു​ന്നു എ​ഫ് 35 ബി. ​പി​ന്നീ​ട് സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

വി​മാ​ന​ത്തി​ൻറെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ത്ത് തി​രി​ച്ച് പ​റ​ത്തി​കൊ​ണ്ട് പോ​കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ ചി​റ​കു​ക​ൾ ഇ​ള​ക്കി​മാ​റ്റി ച​ര​ക്കു​വി​മാ​ന​ത്തി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പു​മാ​യി​ട്ടാ​ണ് വി​ദ​ഗ്ധ എ​ത്തു​ന്ന​ത്. ബ്രി​ട്ടീ​ഷ് എ​യ​ർ​ഫോ​ഴ്സി​ലെ എ​ൻ​ജി​നി​യ​ർ​മാ​ർ​ക്കൊ​പ്പം വി​മാ​നം നി​ർ​മ്മി​ച്ച ലോ​ക്ക്ഹീ​ഡ് മാ​ർ​ട്ടി​ൻ ക​മ്പ​നി​യു​ടെ വി​ദ​ഗ്ധ​രും സം​ഘ​ത്തി​ലു​ണ്ട്. നി​ല​വി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ലെ എ​യ​ർ​ഇ​ന്ത്യ​യു​ടെ മെ​യ്ൻറേ​യി​ൻ​സ് ഹാ​ൻ​ഡി​ലി​ലാ​ണ് വി​മാ​ന​മു​ള്ള​ത്. ക​ഴി​ഞ്ഞ മാ​സം പ​തി​നാ​ലാം തീ​യ​തി​യാ​ണ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ലാ​ൻ​ഡ് ചെ​യ്ത​ത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെ.ജി. റെജി ജവഹർ ബാൽ മഞ്ച് പത്തനംതിട്ട ജില്ലാ ചെയർമാൻ

0
പത്തനംതിട്ട : കെ.ജി. റെജിയെ ജവഹർ ബാൽ മഞ്ചിൻ്റെ പത്തനംതിട്ട ജില്ലയുടെ...

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ പി.രവീന്ദ്രൻ സേവാഭാരതി വേദിയിൽ

0
മലപ്പുറം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ പി.രവീന്ദ്രൻ സേവാഭാരതി വേദിയിൽ. സേവാഭാരതി...

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയെന്ന് സിൻഡിക്കേറ്റ്

0
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയെന്ന്...

സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി ; അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം

0
തിരുവനന്തപുരം: സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്...