269 ജോ​ലി​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണ അ​നു​പാ​തം ഉ​യ​ർ​ത്താ​ൻ തീ​രു​മാ​നം

For full experience, Download our mobile application:
Get it on Google Play

റി​യാ​ദ് ​: സൗ​ദി അ​റേ​ബ്യ​യി​ലെ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ 269 ജോ​ലി​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണ അ​നു​പാ​തം ഉ​യ​ർ​ത്താ​ൻ തീ​രു​മാ​നം. ദ​ന്ത​ൽ, ഫാ​ർ​മ​സി, അ​ക്കൗ​ണ്ടി​ങ്, എ​ൻ​ജി​നീ​യ​റി​ങ് ടെ​ക്നി​ക്ക​ൽ ജോ​ലി​ക​ളി​ലാ​ണ്​ 30 ശ​ത​മാ​നം മു​ത​ൽ 70 ശ​ത​മാ​നം വ​രെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ തോ​ത്​ ഉ​യ​ർ​ത്തു​ക. ഈ ​വ​ർ​ഷം ജൂ​ലൈ 23 മു​ത​ൽ ഫാ​ർ​മ​സി വി​ഭാ​ഗ​ത്തി​ലെ നി​ര​വ​ധി ​ജോ​ലി​ക​ളി​ൽ പു​തി​യ സൗ​ദി​വ​ത്​​ക​ര​ണ​നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ആ​ശു​പ​ത്രി​ക​ളി​ലെ ഫാ​ർ​മ​സി ​ജോ​ലി​ക​ളി​ൽ 65 ശ​ത​മാ​ന​വും ആ​ശു​പ​ത്രി​ക്ക്​ പു​റ​ത്തു​ള്ള ഫാ​ർ​മ​സി ജോ​ലി​ക​ളി​ൽ 55 ശ​ത​മാ​ന​വു​മാ​യി​രി​ക്കും സ്വ​ദേ​ശി​വ​ത്​​ക​ര​ണം. ഫാ​ർ​മ​സി ത​സ്​​തി​ക​യി​ൽ അ​ഞ്ചോ അ​തി​ല​ധി​ക​മോ ജോ​ലി​ക്കാ​രു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്​ ഇ​ത്​ ബാ​ധ​കം. ദ​ന്ത​ൽ തൊ​ഴി​ലു​ക​ളി​ലെ പു​തി​യ നി​ര​ക്ക്​ ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണ്​ ന​ട​പ്പി​ൽ വ​രു​ത്തു​ക.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്ത് പാചകവാതക വിതരണത്തിൽ വൻ മാറ്റം വരുന്നു ; എൽപിജി സിലിണ്ടറുകൾ ഇൻസ്റ്റാമാർട്ട് വഴി...

0
ദില്ലി: പാചകവാതക സിലിണ്ടറുകൾ ഇനി സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട് വഴി വീടുകളിലേക്ക്. ഹിന്ദുസ്ഥാൻ...

ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ഉപേക്ഷിക്കാനെത്തി ; പ്രതിയെ എക്സൈസ് പിടികൂടി

0
കൊച്ചി : കഞ്ചാവ് അടങ്ങിയ പാഴ്‌സലുകൾ ആളൊഴിഞ്ഞ പറമ്പിൽ തള്ളാൻ എത്തിയയാളെ...

മൂന്ന് കോടിക്ക് മന്ത്രിസ്ഥാനം ; വിദ്യ ബാലകൃഷ്ണനെ വിളിച്ചത് ഡൽഹിയിലെ സൈബർ തട്ടിപ്പ് സംഘം

0
ഡൽഹി: മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണനെ...

ഡാമുകളിൽ വെള്ളമില്ല : വൈദ്യുതിപ്രതിസന്ധി രൂക്ഷം ; ലോഡ് ഷെഡ്ഡിങ് ദീർഘിപ്പിച്ചേക്കും

0
സീതത്തോട്‌(പത്തനംതിട്ട) : കാലവർഷം കുറഞ്ഞതോടെ വൈദ്യുതി ബോർഡിന്റെ സംഭരണികളിൽ ജലനിരപ്പ്‌ കുറഞ്ഞു....