തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വൈകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‍കരന്‍. എല്ലാ ഫലവും ഉച്ചയ്ക്ക് മുന്‍പ് അറിയാനാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. വോട്ട് ചെയ്യാന്‍ എല്ലാവര്‍ക്കും അവസരം ഉണ്ടാക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഏകദേശം അമ്പതിനായരത്തോളം പേര്‍ തപാല്‍ വോട്ടിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.