യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ; സി​പി​എം പ്ര​വ​ർ​ത്ത​ക​നെ​തി​രേ കേ​സ്

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ർ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​നെ​തി​രേ കേ​സ്. മു​ഖ്യ​മ​ന്ത്രി​യു​ടെ നാ​ടാ​യ ക​ണ്ണൂ​ർ പി​ണ​റാ​യി​യി​ലാ​ണു സം​ഭ​വം.

പൊ​ട്ട​ൻ​പാ​റ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ദി​ലീ​ശ​നെ​തി​രേ​യാ​ണു പി​ണ​റാ​യി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പി​ണ​റാ​യി പ​ത്താം വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മി​ജു സ​ജീ​വ​നെ​തി​രേ​യാ​യി​രു​ന്നു ദി​ലീ​ശ​ന്‍റെ ഭീ​ഷ​ണി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...