വനിതാ ബ്രാഞ്ച് സെക്രട്ടറിയെ മര്‍ദിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു

For full experience, Download our mobile application:
Get it on Google Play

കോന്നി : സി പി ഐ മങ്ങാരം ബ്രാഞ്ച് സെക്രട്ടറിയും കേരള മഹിളാ സംഘം മങ്ങാരം യൂണിറ്റ് സെക്രട്ടറിയുമായ കാര്‍ത്തികയെയും ഭര്‍ത്താവിനെയും വഴിയില്‍ തടഞ്ഞ് നിർത്തി അസഭ്യം പറയുകയും കാര്‍ത്തികയെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ കോന്നി സ്വദേശി ആദര്‍ശ് മുള്ളാനിയിലിനെ കോന്നി പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.

പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി പി ഐ കോന്നി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കോന്നി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കാര്‍ത്തികയും ഭര്‍ത്താവും കോന്നിയിലെ സ്വന്തം സ്ഥാപനത്തില്‍ നിന്ന് ജോലി കഴിഞ്ഞ് തിരികെ മടങ്ങവേ കോന്നി സ്വദേശി ആദര്‍ശ് മുള്ളാനിയില്‍ ബൈക്കില്‍ എത്തി ഇവരെ തടഞ്ഞ് നിര്‍ത്തി അസഭ്യം പറയുകയും തുടര്‍ന്ന് കാര്‍ത്തികയെ മര്‍ദിക്കുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...