ഡല്‍ഹി : ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വന്‍ അഗ്നിബാധ. തിങ്കളാഴ്ച രാവിലെയോടെയാണ് തീപിടുത്തമുണ്ടായത്. പ്രധാന അത്യാഹിത വിഭാഗത്തോട് ചേര്‍ന്ന് രാവിലെ അഞ്ചുമണിയോടെയായിരുന്നു അപകടം. ഒരു മണിക്കൂറിനകം തന്നെ തീയണച്ചതായി ഡല്‍ഹി ഫയര്‍ ഫോഴ്സ് വിഭാഗം അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വന്‍ അഗ്നിബാധ
RECENT NEWS
Advertisment