ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം തീവ്രം : 24 മണിക്കൂറിനുള്ളില്‍ 7,802 പേര്‍ക്ക് കൊവിഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കുറയുകയായിരുന്ന ഡല്‍ഹിയില്‍ വീണ്ടും സ്ഥിതിഗതികള്‍ മോശമായി. സംസ്ഥാനത്ത് 24 മണിക്കൂറിനുളളില്‍ 7,802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,74,830.

ഡല്‍ഹിയില്‍ നിലവില്‍ 44,329 സജീവ കേസുകളാണ് ഉള്ളത്. 7,423 പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,498 പേരെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 4,23,078 ആയി. നിലവില്‍ സംസ്ഥാനത്തെ പോസിറ്റീവിറ്റി നിരക്ക് 13.80 ശതമാനമാണ്. കഴിഞ്ഞ 10 ദിവസത്തിനുള്ളിലെ മരണനിരക്ക് 1.07 ശതമാനവും രേഖപ്പെടുത്തി. സംസ്ഥാനത്ത് വെളളിയാഴ്ച മാത്രം 56,553 കൊവിഡ് പരിശോധനകള്‍ നടന്നു.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 87 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 44,879 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 1,28,668 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...