ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് മരണങ്ങള്‍ വര്‍ധിക്കുന്നത് പാടത്ത് തീയിടുന്നത് മൂലമുണ്ടാവുന്ന മലിനീകരണം കാരണമെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. പാടത്ത് അവശിഷ്‌ടങ്ങള്‍ കത്തിക്കുന്നത് മൂലമുണ്ടാകുന്ന മലിനീകരണം ഡല്‍ഹിയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഇത് മൂലം ആളുകളില്‍ ശ്വാസ തടസം അനുഭവപ്പെടുന്നു. കൊവിഡ് രോഗികള്‍ മലിനവായു ശ്വസിക്കുന്നതോടെ ആരോഗ്യനില വഷളാവാന്‍ കാരണമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ കോവിഡ് മരണങ്ങള്‍ വര്‍ധിക്കുന്നത് പാടത്ത് തീയിടുന്നത് മൂലo : ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍
RECENT NEWS
Advertisment