Monday, April 7, 2025 1:07 am

ഡ​ല്‍​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജെ​യി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജെ​യി​ന് കോ​വി​ഡ്  സ്ഥി​രീ​ക​രി​ച്ചു. ശ​ക്ത​മാ​യ പ​നി​യും ശ്വാ​സ തടസ്സത്തെ​യും തു​ട​ര്‍​ന്നു സ​ത്യേ​ന്ദ്ര ജെ​യി​നെ ചൊ​വ്വാ​ഴ്ച രാ​ജീ​വ് ഗാ​ന്ധി സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ  സാ​മ്പിള്‍ പ​രി​ശോ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ കോ​വി​ഡ് സാ​മ്പി​ള്‍ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. എ​ന്നാ​ല്‍ പ​നി കു​റ​യാ​ത്ത സാഹ​ച​ര്യ​ത്തി​ല്‍ വീ​ണ്ടും സ​ത്യേ​ന്ദ്ര ജെ​യി​ന്റെ  സാ​മ്പി​ള്‍ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തി​നു തൊ​ട്ടു​പി​ന്നാ​ലെ ആയിരുന്നു സ​ത്യേ​ന്ദ്ര ജെ​യി​നു രോ​ഗ​ലക്ഷണ​ങ്ങ​ള്‍ കാ​ണി​ച്ച​ത്. യോ​ഗ​ത്തി​ല്‍ ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേജരിവാളും സം​ബ​ന്ധി​ച്ചി​രു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉത്സവം അലങ്കോലപെടുത്താൻ നാടൻ ബോംബുമായി എത്തിയ ഗുണ്ടാ സംഘം പിടിയിൽ

0
തിരുവനന്തപുരം : കല്ലമ്പലത്ത് ഉത്സവം അലങ്കോലപെടുത്താൻ നാടൻ ബോംബുമായി എത്തിയ ഗുണ്ടാ...

കുടുംബത്തിന് നഷ്ടപരിഹാരം നൽകും, മുണ്ടൂരിൽ പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്ന് വനംമന്ത്രി

0
പാലക്കാട്: പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് വനംമന്ത്രി...

കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ മുണ്ടൂരിൽ നാളെ പ്രാദേശിക ഹർത്താൽ

0
പാലക്കാട് : കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ മുണ്ടൂരിൽ നാളെ...

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

0
കൊച്ചി: എറണാകുളം മുനമ്പത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്...