കൊറോണ വ്യാപനം ; കണ്ണൂര്‍ നഗരം അടച്ചിടുന്നു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കൊറോണ വ്യാപനത്തെ തുടര്‍ന്ന് കണ്ണൂര്‍ നഗരം അടച്ചിടും. കണ്ണൂര്‍ കോര്‍പ്പറേഷനിലെ നഗര പരിധിയിലെ 3 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ്  സോണായി പ്രഖ്യാപിച്ചു. 51,52,53 വാര്‍ഡുകളിലാണ് നിയന്ത്രണം. ഇവിടെ കടകള്‍ തുറക്കരുത്. ആളുകള്‍ പുറത്തിറങ്ങുന്നതിനും നിയന്ത്രണം. സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും അടച്ചിടും ദേശിയ പാത ഒഴികെയുള്ള റോഡുകളില്‍ ഗതാഗതം നിയന്ത്രിക്കും. സമ്പര്‍ക്കത്തിലുടെ ഒരാള്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് ജില്ലാ കളടറുടെ നിര്‍ദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...