ഡല്‍ഹി തണുത്ത് വിറയ്ക്കുന്നു ; 71 വര്‍ഷങ്ങള്‍ക്ക് മുമ്പ് അടയാളപ്പെടുത്തിയ താപനില

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : 71 വര്‍ഷങ്ങള്‍ക്ക് മുമ്പ്  അടയാളപ്പെടുത്തിയ താപനിലയുമായി ഡല്‍ഹി തണുത്ത് വിറയ്ക്കുന്നു. കടന്നു പോകുന്ന നവംബറില്‍ ഡല്‍ഹി തണുത്തു വിറയ്ക്കുകയായിരുന്നു. 10.2 ആയിരുന്നു ഡല്‍ഹിയില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ താപനില. 71 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1949 നവംബറിലാണ് 10.2 സെല്‍ഷ്യസ് താപനില ഇതിന് മുമ്പ് അടയാളപ്പെടുത്തിയത്.

സാധാരണ ഡല്‍ഹിയില്‍ നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ താപനില 12.9 ആണ്. കഴിഞ്ഞ വര്‍ഷം ഇത് 15 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. 2018-ല്‍ 13.4, 2017ലും 16ലും 12.8 ആയിരുന്നു. 1949ന് മുന്‍പ് 1930ല്‍ ആണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. അന്ന് 8.9ആയിരുന്നു കുറഞ്ഞ താപനില എന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ പിടിയിൽ

0
തിരുവനന്തപുരം: ബം​ഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കയറ്റി വിടുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ...

മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികൾ വിഷം കഴിച്ചു

0
ലക്ക്നൗ: ഉത്തർപ്രദേശിലെ ഭദോഹിയിൽ മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട്...

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ; നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

0
പത്തനംതിട്ട: അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ 96,500 രൂപ നഷ്ടപരിഹാരം വിധിച്ച്...

മെസ്സി വിവാദം : സ്പോൺസറുടെ അക്കൗണ്ടിലെത്തിയത് കോടികൾ ; ജിഎസ്ടി നോട്ടീസ് നൽകും

0
തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി...