Saturday, January 4, 2025 4:46 am

സ്വകാര്യ മദ്യഷോപ്പുകൾക്ക് പൂട്ട് ; ഇന്ന് മുതൽ ഡൽഹിയിൽ പഴയ മദ്യ നയം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : പഴയ മദ്യ നയം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. സ്വകാര്യ മദ്യഷോപ്പുകൾ ഇതോടെ അടക്കും. 300 സർക്കാർ മദ്യ ശാലകളാണ് ഇന്ന് മുതൽ തുറക്കുന്നത്. ഈ വർഷം അവസാനത്തോടെ അത് 700 ആയി വർധിക്കും.500 ബ്രാൻഡുകളിൽ പെട്ട മദ്യങ്ങളാകും ഈ ഷോപ്പുകളിൽ ലഭ്യമാക്കുക.  ഉപഭോക്താക്കൾക്ക് ബ്രാൻഡ് കൾ, അടുത്തുള്ള കടകൾ, ലഭ്യത, സമയക്രമം എന്നിവ അറിയാൻ m ABKARIDELHI എന്ന ആപ്പും ഡൽഹി സർക്കാർ ആരംഭിച്ചിട്ടുണ്ട്.ഡൽഹി സർക്കാരിന്റെ മദ്യ നയം വിവാദമായതോടെയാണ് പുതിയ മദ്യനയം മാറ്റി പഴയ മദ്യ നയം നടക്കിലാക്കാൻ തീരുമാനിച്ചത്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി യുവതിയായ വീട്ടമ്മ മരിച്ചു

0
തൃശൂര്‍ : ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി യുവതിയായ വീട്ടമ്മ മരിച്ചു....

സംസ്കൃതസർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ...

പെരിക്കല്ലൂരില്‍ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു

0
പുല്‍പ്പള്ളി: പെരിക്കല്ലൂരില്‍ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി...

ബിജെപി സംസ്ഥാന അധ്യക്ഷന്മാരെ ഈ മാസം 15 ഓടെ തെരഞ്ഞെടുക്കും

0
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്മാരെ ഈ മാസം 15 ഓടെ...