രാജ്യത്ത് ജനാധിപത്യം അപകടാവസ്‌ഥയിൽ : റിങ്കു ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

മന്ദമരുതി : മോഷ്ടിക്കപ്പെടുന്ന ഓരോ വോട്ടിലൂടെയും കൊള്ളയടിക്കപ്പെടുന്നത് നമ്മുടെ ജനവിധിയും വ്യക്തിത്വവുമാണെന്ന് കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ. വോട്ട് മോഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും തമ്മിലുണ്ടാക്കിയിരിക്കുന്ന അവിശുദ്ധ കൂട്ടുകെട്ട് തുറന്നു കാട്ടി ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമാണ് രാഹുല്‍ ഗാന്ധി നടത്തുന്നത് എന്നും ലഹരി അടക്കമുള്ള മാഫിയകളുടെ പിടിയിൽ കേരളം അമർന്നു എന്നും അദ്ദേഹം പറഞ്ഞു. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് കേരളാ യാത്രയുടെ റാന്നി ബ്ലോക്ക്‌ തല സ്വീകരണം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ്‌ സൗമ്യ. ജി. നായർ അധ്യക്ഷത വഹിച്ചു. രജനി പ്രദീപ്, എബ്രഹാം മാത്യു പനച്ചമൂട്ടിൽ, ജാസീംക്കുട്ടി, സജി കൊട്ടയ്ക്കാട്ട്, പ്രകാശ് തോമസ്, ഏണക്ഷി രത്തൻ, എൻ അനിത, ലാലി ജോൺ സുധ നായർ, ആശ തങ്കപ്പൻ സിബി താഴത്തില്ലത്ത്, തോമസ് അലക്സ്‌, സ്വപ്ന സൂസൻ ജേക്കബ്, പ്രമോദ് മന്ദമരുതി, തോമസ് ഫിലിപ്പ്, റൂബി കോശി, അന്നമ്മ തോമസ്, കെ കെ തോമസ്, ബെന്നി മാടത്തുംപടി, റെഞ്ചി പതാലിൽ, എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...

മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന്...

കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം , ഒരാൾ അറസ്റ്റിൽ

0
തൃശൂര്‍: കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്...