ആറാട്ടുപുഴ ഐക്കാട് പാലം പുനർനിർമിക്കാൻ തയ്യാറാക്കിയ രൂപരേഖയ്ക്ക് ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ അനുമതിയായില്ല

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : കോഴഞ്ചേരി-മാവേലിക്കര പാതയിൽ 108 വർഷം പഴക്കമുള്ള ആറാട്ടുപുഴ ഐക്കാട് പാലം പുനർനിർമിക്കാൻ തയ്യാറാക്കിയ രൂപരേഖയ്ക്ക് ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ അനുമതിയായില്ല. പ്രളയജലനിരപ്പിനെക്കാളും ഉയരത്തിൽ പാലം പണിയണമെന്ന നിബന്ധനയാണ് പ്രധാനമായിട്ടുള്ളത്. ഇതനുസരിച്ച് തയ്യാറാക്കുന്ന രൂപരേഖയ്ക്കാണ് അനുമതി നൽകുന്നത്. ഐക്കാട് പാലമിരിക്കുന്ന ഭാഗം ഉൾപ്പെടുന്ന പ്രദേശം പ്രളയം രൂക്ഷമായി ബാധിച്ചയിടമാണ്. ഈ സാഹചര്യത്തിൽ പുത്തൻകാവ് ഐക്കാട് തോടിനു കുറുകേ നിർമിക്കുന്ന പാലത്തിന് നല്ല ഉയരമുണ്ടാകുമെന്നാണ് പൊതുമരാമത്ത് പാലംവിഭാഗം അധികൃതർ പറയുന്നത്. പാലത്തിന്റെ ഉയരമടക്കമുള്ള കാര്യങ്ങളിൽ ഉൾനാടൻ ജലഗതാഗത നിർദേശങ്ങൾകൂടി കണക്കിലെടുത്തായിരിക്കും തീരുമാനമുണ്ടാകുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഞ്ഞിരമറ്റത്ത് സ്പെയർ പാർട്സ് കട കത്തിച്ചതിന് പോലീസ് തിരയുന്ന 15 വയസുകാരൻ തൂങ്ങി മരിച്ച...

0
കൊച്ചി: കാഞ്ഞിരമറ്റത്ത് സ്പെയർ പാർട്സ് കടയ്ക്ക് തീയിട്ട കേസിൽ പോലീസ് തിരയുകയായിരുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്ആര്‍സി...

മുത്തശ്ശിക്കൊപ്പം സ്റ്റേഷനിലെത്തിയ 16 വയസുകാരനോട് ക്രൂരത ; ആഭ്യന്തര മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി...

0
കൊച്ചി : വൈപ്പിൻ ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിൽ മുത്തശ്ശിക്കൊപ്പം എത്തിയ 16...

7,623 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട്; മുൻ റിലയൻസ് ഫിനാൻസ് സി.ഇ.ഓമാരെ അറസ്റ്റ് ചെയ്ത്...

0
ഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സിഇഒമാരെ സിബിഐ അറസ്റ്റ് ചെയ്തു....