Wednesday, January 8, 2025 10:21 am

പോ​ലീ​സു​കാ​രെ തെ​രു​വ് നാ​യ്ക്ക​ളോ​ട് ഉ​പ​മി​ച്ച്‌ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വീ​ഡി​യോ : മൂ​ന്നു പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : പോ​ലീ​സു​കാ​രെ തെ​രു​വ് നാ​യ്ക്ക​ളോ​ട് ഉ​പ​മി​ച്ച്‌ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി. സി​പി​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്, വി​നോ​ദ്, ഗ്രേ​ഡ് എ​സ്‌ഐ ച​ന്ദ്ര​ബാ​ബു എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി ന​ട​പ​ടിയ്​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ഒ​രു വീ​ടി​ന്‍റെ മു​ന്നി​ല്‍ കി​ട​ക്കു​ന്ന തെ​രു​വ് നാ​യ്ക്ക​ളെ ഓ​രോ പോ​ലീ​സു​കാ​രാ​യി ക​ണ്ട് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​ത്. പോ​ലീ​സ് സേ​ന​യ്ക്ക് ത​ന്നെ ആ​കെ ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ലാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്. കോ​ട്ട​യം വെ​സ്റ്റ് സി​ഐ​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമം : ഹൈക്കോടതി

0
കൊച്ചി : നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍...

സുഗതകുമാരിയുടെ നവതി : ആറൻമുളയിൽ പൈതൃകനടത്തം 11ന്

0
പത്തനംതിട്ട : സുഗതകുമാരി നവതി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന...

കൂടൽ ജംഗ്ഷന് സമീപമുള്ള ചന്തയിൽ മാലിന്യം തള്ളുന്നതായി പരാതി

0
കോന്നി : കൂടൽ ജംഗ്ഷന് സമീപമുള്ള ചന്തയിൽ മാലിന്യം തള്ളുന്നതായി...

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അപകടം ; അഞ്ച് പേര്‍ക്ക് പരിക്ക്

0
കോഴിക്കോട് : കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം...