പത്തനംതിട്ടയില്‍ ഇന്ന് 427 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഒക്ടോബര്‍ 20

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 424 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 18
2. പന്തളം 18
3. പത്തനംതിട്ട 33
4. തിരുവല്ല 16
5. ആനിക്കാട് 2
6. ആറന്മുള 6
7. അരുവാപുലം 7
8. അയിരൂര്‍ 4
9. ചെന്നീര്‍ക്കര 4
10. ചെറുകോല്‍ 2
11. ചിറ്റാര്‍ 3
12. ഏറത്ത് 3
13. ഇലന്തൂര്‍ 4

14. ഏനാദിമംഗലം 12
15. ഇരവിപേരൂര്‍ 1
16. ഏഴംകുളം 12
17. എഴുമറ്റൂര്‍ 3
18. കടമ്പനാട് 1
19. കടപ്ര 1
20. കലഞ്ഞൂര്‍ 9
21. കല്ലൂപ്പാറ 1
22. കവിയൂര്‍ 7
23. കൊടുമണ്‍ 16
24. കോയിപ്രം 6
25. കോന്നി 8
26. കൊറ്റനാട് 14
27. കോട്ടാങ്ങല്‍ 7
28. കോഴഞ്ചേരി 4
29. കുളനട 14
30. കുന്നന്താനം 2

31. കുറ്റൂര്‍ 8
32. മലയാലപ്പുഴ 3
33. മല്ലപ്പളളി 5
34. മല്ലപ്പുഴശ്ശേരി 3
35. മെഴുവേലി 2
36. മൈലപ്ര 0
37. നാറാണംമൂഴി 4
38. നാരങ്ങാനം 9
39. നെടുമ്പ്രം 0
40. നിരണം 5
41. ഓമല്ലൂര്‍ 10
42. പള്ളിക്കല്‍ 18
43. പന്തളം-തെക്കേക്കര 8
44. പെരിങ്ങര 1

45. പ്രമാടം 9
46. പുറമറ്റം 3
47. റാന്നി 7
48. റാന്നി-പഴവങ്ങാടി 24
49. റാന്നി-അങ്ങാടി 10
50. റാന്നി-പെരുനാട് 8
51. സീതത്തോട് 4
52. തണ്ണിത്തോട് 7
53. തോട്ടപ്പുഴശേരി 8
54. തുമ്പമണ്‍ 0
55. വടശേരിക്കര 12
56. വളളിക്കോട് 3
57. വെച്ചൂച്ചിറ 18

ജില്ലയില്‍ ഇതുവരെ ആകെ 188192 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 180635 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഒന്‍പതു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) അരുവാപുലം സ്വദേശി (79) 06.10.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) കൊറ്റനാട് സ്വദേശി (82) 17.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) കുന്നന്താനം സ്വദേശി (57) 17.10.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) പ്രമാടം സ്വദേശി (83) 17.10.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) കൊറ്റനാട് സ്വദേശി (76) 17.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6) പന്തളം-തെക്കേക്കര സ്വദേശി (70) 17.10.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
7) ഏനാദിമംഗലം സ്വദേശി (22) 19.10.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
8) തിരുവല്ല സ്വദേശി (75) 19.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
9) കുളനട സ്വദേശി (62) 19.10.2021ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 583 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 182954 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4018 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3828 പേര്‍ ജില്ലയിലും 190 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 9687 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4271 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2417 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും യുഡിഎഫ് സർക്കാർ വന്നതിന് ശേഷം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും യുഡിഎഫ് സർക്കാർ വന്നതിന്...

വീടുകൾ പൂട്ടിയിട്ട് യാത്രചെയ്യുന്നവർക്ക് വലിയൊരാശ്വാസമായി കേരള പോലീസിന്റെ പോൽ-ആപ്പ്

0
തിരുവനന്തപുരം: അവധിക്കാലത്തോ മറ്റ് ആവശ്യങ്ങൾക്കോ വീടുകൾ പൂട്ടിയിട്ട് യാത്രചെയ്യുന്നവർക്ക് വലിയൊരാശ്വാസമാവുകയാണ് കേരള...

കാസർകോട് 14 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

0
കാസർകോട്: കാസർകോട് 14 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർലിൻ...

കറുത്ത ഷൂസ് ധരിച്ചതിന് മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം

0
മംഗളൂരു: കറുത്ത ഷൂസ് ധരിച്ചതിന് മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം. മംഗളൂരുവിലെ...