അടൂർ : അടൂർ നിയോജകമണ്ഡലത്തിലെ മുപ്പത് ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചെന്ന് ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. അടൂർ മുനിസിപ്പാലിറ്റിയിലെ സൊസൈറ്റിപ്പടി വേങ്കത്തറ -ജുമാമസ്ജിദ് റോഡ്, നരികുഴി വടക്കേതിൽ -കെ.ഐ.പി കനാൽ റോഡ്, കാഞ്ഞിരവേലിൽ -ഗീത ഭവനം റോഡ്, എ.ആർ പടി -കോക്കളത്ത് പടി -നാലുതുണ്ടിൽപ്പടി -വലിയവിളപ്പടി റോഡ്, കടമ്പനാട് പഞ്ചായത്തിലെ പണ്ടാരംകുന്ന് തച്ചിലഴികത്ത് റോഡ്, കുളത്തുംകാരോട് പടി -പാറപ്പാട്ട് പടി റോഡ്, കാരയ്ക്കാട്ട്പ്പടി -കമ്മലപ്പടി റോഡ്, കനാൽ പാലം -പാലവിള റോഡ്, ഏഴംകുളം പഞ്ചായത്തിലെ ട്രാൻസ്‌ഫോർമർപ്പടി കോളച്ചിറ റേഷൻകടപ്പടി റോഡ്, കിണറുവിളപ്പടി-കലതിവിളപ്പടി വണ്ടന്നൂർ റോഡ്, ചരുവിളപ്പടി -ചാലിൽ ഏല റോഡ്, പള്ളിക്കൽ പഞ്ചായത്തിലെ ആലത്തിനാൽ -അലക്കുപ്പാട്ട് കോളനി റോഡ്, ചെങ്കിലാത്ത് ചരുവയ്യത്ത് പടി -മാങ്കൂർപ്പടി റോഡ്, ചെറുകുന്നം തണ്ടാൻ മുക്ക് ട്രാൻസ്‌ഫോർമർപടി റോഡ്. കോട്ടപ്പുറം -കൈതയ്ക്കൽ -വി എസ് എം ഗ്രന്ഥശാലപ്പടി റോഡ് ,കൊടുമൺ പഞ്ചായത്തിലെ ഒറ്റത്തേക്ക് – പുതുശേരി – കാളപ്പാറ -കല്ലേലിപ്പാലം റോഡ്, എ എസ് ആർ വി കനാൽ പാലം റോഡ്, ഇലവുംമൂട്ടിൽ ചാവരുകുളം റോഡ് -മണക്കാല പ്പടി റോഡ് , പള്ളിയ്ക്കൽ പഞ്ചായത്തിലെ ആലത്തിനാൽ -അലക്കുപ്പാട്ടു കോളനി റോഡ്, ചെങ്കിലാത്ത് ചരുവിലയ്യത്ത് പടി- മാങ്കൂർ പ്പടി റോഡ്, ചെറുകുന്നം – തണ്ടാൻ മുക്ക് ട്രാൻസ് ഫോർമർ പടി റോഡ്, കോട്ടപ്പുറം കൈതയ്ക്കൽ – വി എസ്. എം ഗ്രന്ഥശാല റോഡ് ഏറത്ത് പഞ്ചായത്തിലെ ബദാം മുക്ക്-കന്നിമല റോഡ്, ചൂരക്കോട് വായനശാല -പുതുശ്ശേരി ഭാഗം റോഡ്, പന്തളം തെക്കേക്കര പഞ്ചായത്തിലെ കുറവഞ്ചിപ്പടി-താണുവേലിൽപ്പടി റോഡ് ,മണവിള വളത്തുകാട് കനാൽ റോഡ്, ചെന്നായ് കുന്ന് നെടു വിനാൽപ്പടി റോഡ്, പന്തളം മുനിസിപ്പാലിറ്റിയിലെ ചിറമുടി -തച്ചിലേത്ത് പടി റോഡ്, തോപ്പിൽപ്പടി -കുരിശുംമൂട് റോഡ്, പുത്തൻ കാവിൽ ക്ഷേത്രം -തണ്ടാനുവിള റോഡ്, തുമ്പമൺ പഞ്ചായത്തിലെ ഐക്യരേത്ത് പടി -ഇളംകുളത്ത് റോഡ്, മുണ്ടയ്ക്കൽപ്പടി പാലം -ചെമ്പാലമണ്ണിൽ വാസുദേവൻ റോഡ് എന്നീ റോഡുകൾക്കാണ് ഭരണാനുമതി ലഭിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033