തിരുവനന്തപുരം : ഡെപ്യൂട്ടി സ്പീക്കർ വി ശശിയുടെ ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചു . കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ഗൺമാന്റെ സംബർക്ക പട്ടികയിൽ ഉണ്ടായിരുന്നയാളാണ് ഇദ്ദേഹം. രണ്ടുദിവസമായി ഡെപ്യൂട്ടി സ്പീക്കർക്കൊപ്പം നിരീക്ഷണത്തിൽ ആണ് .
ഡെപ്യൂട്ടി സ്പീക്കർ വി.ശശിയുടെ ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment