ല​ബ​ന​ന്‍ ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ല്‍ ഇ​ര​ട്ട സ്ഫോ​ട​നം ; നിരവധിപ്പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബെ​യ്റൂ​ട്ട് : ല​ബ​ന​ന്‍ ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ല്‍ ഇ​ര​ട്ട സ്ഫോ​ട​നം. വെയര്‍ഹൗസിലും പരിസരത്തുമാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്. നിരവധിപ്പേര്‍  മരിച്ചതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബെ​യ്‌​റൂ​ട്ട് തു​റ​മു​ഖ​ത്ത് പ്ര​ദേ​ശി​ക സ​മ​യം ചൊ​വ്വാ​ഴ്ച ആ​റോ​ടെ​യാ​യി​രു​ന്നു സ്ഫോ​ട​ന​ങ്ങ​ള്‍. സ്‌​ഫോ​ട​ന​ത്തി​ന്റെ  ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. നഗരത്തിന് ചു​റ്റു​മു​ള്ള കെ​ട്ടി​ട​ങ്ങ​ളും ഓ​ഫീ​സു​ക​ളും ത​ക​ര്‍​ന്ന​താ​യാ​ണ് വി​വ​രം.

തു​റ​മു​ഖ​ത്തി​ന​ടു​ത്തു​ള്ള വെ​യ​ര്‍​ഹൗ​സി​ലു​ണ്ടാ​യ വ​ലി​യ തീ​പി​ടു​ത്ത​മാ​ണ് സ്ഫോ​ട​ന​ത്തി​ന്റെ  കാ​ര​ണ​മെ​ന്ന് ലെ​ബ​ന​ന്‍ ദേശീയ വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സ്ഫോ​ട​ന​മു​ണ്ടാ​യി തൊ​ട്ട​ടു​ത്ത നി​മി​ഷം ആ​കാ​ശ​ത്ത് ഭീ​മ​ന്‍ അ​ഗ്നി​ഗോ​ളം രൂ​പ​പ്പെ​ട്ടു. അ​ഗ്‌​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

https://www.facebook.com/mediapta/videos/3180926551976788/

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....