Sunday, June 23, 2024 8:32 pm

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവർക്ക് അർഹമായ നഷ്ടപരിഹാരവും ആശ്രിതർക്ക് ജോലിയും നൽകണം : കോൺഗ്രസ്‌ പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

മന്ദമരുതി : കുവൈറ്റ് ദുരന്തത്തിൽ മരിച്ചവർക്ക് അർഹമായ നഷ്ടപരിഹാരവും ആശ്രിതർക്ക് ജോലിയും നൽകാൻ കേന്ദ്ര – സംസ്‌ഥാന സർക്കാരുകളും കമ്പനിയും തയാറാവണമെന്ന് കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ. കുവൈറ്റിൽ മരണപ്പെട്ടവർക്ക് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്മൃതി ജ്വാല്ല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. പ്രകാശ് തോമസ്, റെഞ്ചി പതാലിൽ, ഷിബു നെല്ലിമൂട്ടിൽ, അന്നമ്മ തോമസ്, ജിജി വർഗീസ്, സുനിൽ കുമാർ, ഷിബു പറങ്കിത്തോട്ടത്തിൽ, കെ. ഇ. മാത്യു, എബ്രഹാം കെ. ചാക്കോ, സോമ ശേഖര കർത്താ, ഷിബു തോമസ്, കെ. എൻ. രാജേന്ദ്രൻ, സണ്ണി നടുക്കേമുറി, ജിജി വാലേൽ, രാജു എബ്രഹാം, ജോസഫ് കാക്കാനംപള്ളിൽ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ശ്രമിക്കും ; ഒ.ആര്‍ കേളു

0
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒ.ആര്‍...

കേരള തീരം വരെ ന്യൂനമർദ്ദ പാത്തി ; ഇന്ന് ഇടിമിന്നലോടെ മഴക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര...

ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരള (ഐഎച്ച്കെ) പത്തനംതിട്ട യൂണിറ്റ് ജനറൽ ബോഡി യോഗം നടന്നു

0
പത്തനംതിട്ട :  ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരള (ഐഎച്ച്കെ)  പത്തനംതിട്ട...

ചുമർ പത്രം തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചു

0
ചിറ്റാർ: വായനാവാരാചരണത്തോട് അനുബദ്ധിച്ച് ചിറ്റാർ ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ തല...