Monday, May 5, 2025 3:32 pm

ദേശാടനപക്ഷികൾ സിനിമ പ്രൊഡക്ഷൻ കമ്പനി ഒരുക്കുന്ന പുതിയ ചിത്രം “ഒരു കെട്ടു കഥയിലൂടെ “- പൂജ കഴിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ദേശാടനപക്ഷികൾ സിനിമ പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ ഇടത്തൊടി ഭാസ്കരൻ (ബഹ്‌റൈൻ ),സവിതമനോജ് എന്നിവർചേർന്ന് നിർമ്മിച്ച് നവാഗതനായ റോഷൻ കോന്നി തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ‘ഒരുകെട്ടുകഥയിലൂടെ’  ചിത്രത്തിന്റെ പൂജ കോന്നി മഠത്തിൽ കാവ്ദേവീക്ഷേത്രത്തിൽ നടന്നു. ചടങ്ങിൽ കോന്നി എംഎൽഎ അഡ്വ. കെ യു ജെനീഷ്കുമാർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
നീനകുറുപ്പ്, ചെമ്പിൽഅശോകൻ, അരിസ്റ്റോസുരേഷ്, മനോജ് പയ്യോളി, വൈഗ, ജീവനമ്പ്യാർ, ബിഗ്‌ബോസ്ഫെയിം ഡോ. രജിത്കുമാർ, ജി കെ പണിക്കർ, ശ്രീകാന്ത്ചിക്കു, എസ്.ആർ. ഖാൻകോഴിക്കോട്, ബാല മയൂരി, ഷമീർ,അൻസു കോന്നിഎന്നിവർക്കൊപ്പം പുതുമുഖങ്ങളായ സച്ചിൻ പല പറമ്പിൽ, മിന്നുമെറിൻ, അൻവർ, അമൃത്, ആൻമേരി, അതുല്യ തുടങ്ങിയവരും അഭിനയിക്കുന്നു.

ചിത്രത്തിന്റെ കഥയും കോ- ഡയറക്ഷനും ജിറ്റ റോഷൻ നിർവ്വഹിക്കുന്നു. ഛായാഗ്രഹണം – ഷാജി ജേക്കബ്, എഡിറ്റിംഗ് – റോഷൻ കോന്നി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -ശ്യാം അരവിന്ദം, കലാസംവിധാനം – ഷാജി മുകുന്ദ്, വിനോജ് പല്ലിശ്ശേരി, ഗാനരചന – മനോജ് പാലക്കാട്, മുരളി മൂത്തേടം. സംഗീതം – സജിത്ത് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ – സജിത്ത് സത്യൻ, ചമയം – സിന്റ മേരി വിത്സന്റ്, നൃത്ത സംവിധാനം -അതുൽ രാധാകൃഷ്ണൻ, കോസ്റ്റുംസ് -അനിശ്രീ, ആലാപനം – ബെൽരാം, നിമ്മി ചക്കിങ്കൽ. പി.ആർ.ഒ പി.ആർ.സുമേരസ്റ്റിൽസ് എഡ്‌ഡി ജോൺ. അസോസിയേറ്റ് – കലേഷ്‌കുമാർ, നന്ദഗോപൻ, നവനീത് .ആർട്ട് അസിസ്റ്റന്റ് – ഗോപു, ഫോക്കസ് പുള്ളർ -കിഷോർ ലാൽ, അസോസിയേറ്റ് ക്യാമറാമാൻ – ശ്രീജേഷ്, പോസ്റ്റർ ഡിസൈൻ സുനിൽ എസ് പുരം, ലൊക്കേഷൻ മാനേജർസ് ആദിത്യൻ , ഫാറൂഖ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മല്ലപ്പള്ളി ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്

0
പത്തനംതിട്ട : മല്ലപ്പള്ളി ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ബോട്ടണി,...

താപനില ഉയരാൻ സാധ്യത ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഏഴു ജില്ലകളിൽ മഞ്ഞ അലേർട്ട്...

നെല്ലിപ്പാറ നെട്ടോമ്പി റസിഡന്റ്സ് അസോസിയേഷൻ ലഹരി മുക്ത ക്ലാസ് സംഘടിപ്പിച്ചു

0
കണ്ണൂര്‍ : കണ്ണൂർ, അലക്കോട് നാടിനെ സമ്പൂർണ മയക്കുമരുന്ന്...

കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ഷോർട്ട് സർക്യൂട്ട് ; വീണ്ടും പുക ഉയർന്നു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക. ആറാം...