ഫണ്ട് അനുവദിച്ചിട്ടും ഗവൺമെന്റ് കോളേജിന് കെട്ടിടം നി‍ര്‍മ്മിക്കുന്നില്ല

For full experience, Download our mobile application:
Get it on Google Play

നീലേശ്വരം : ഫണ്ട് അനുവദിച്ചിട്ടും സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാതെ കാസര്‍കോട് കരിന്തളത്തെ ഗവൺമെന്റ് കോളേജ്. പാലിയേറ്റീവ് സൊസൈറ്റിക്ക് വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിലാണ് അഞ്ചര വർഷമായി കോളേജ് പ്രവര്‍ത്തിക്കുന്നത്. കിടപ്പ് രോഗികളേയും അത്യാസന്ന നിലയിലുള്ള അര്‍ബുദ രോഗികളേയുമൊക്കെ കിടത്തി ചികിത്സിക്കാന്‍ ലക്ഷ്യമിട്ട് കരിന്തളത്ത് നിര്‍മ്മിച്ച കെട്ടിടമാണ് ഗവൺമെന്റ് ആര്‍ട്സ് ആന്റ് സയൻസ് കോളേജായി പ്രവര്‍ത്തിക്കുന്നത്. പദ്ധതി ഫണ്ടും ബജറ്റ് ഫണ്ടും ഉൾപ്പടെ കരിന്തളത്ത് ഗവൺമെന്റ് കോളേജിന് കെട്ടിടം നിര്‍മ്മിക്കാന്‍ 24 കോടി രൂപ അനുവദിച്ചിരുന്നു. കോളേജിനായി സ്ഥലവുമുണ്ട്. ഇതിപ്പോൾ കാടുമൂടി കിടക്കുകയാണ്. ഇവിടെ ഗവൺമെൻറ് ആർട്സ് & സയൻസ് കോളേജ് , കരിന്തളം എന്ന് ബോർഡ് സ്ഥാപിച്ച് ചുറ്റുമതിൽ കെട്ടി വെള്ള പൂശി ഭംഗിയാക്കിയിട്ടുണ്ട്. കെട്ടിട നിർമ്മാണം എന്ന് ആരംഭിക്കുമെന്നതിന് അധികൃതർക്ക് വ്യക്തമായ ഉത്തരവുമില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

RSS പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പു പറയുകയാണെങ്കിൽ ആദ്യം അങ്ങു തന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും...

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ...

ആരോഗ്യവകുപ്പിലെ വീഴ്ചകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
കോഴിക്കോട്: ആരോഗ്യവകുപ്പിലെ വീഴ്ചകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി...

ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി. പ്രഭാമണ്ഡലം അടക്കം ഇളക്കി...

ടൈല്‍ കട്ടിംഗ് മെഷീന്‍ ഇരുകാലിലും കൊണ്ട് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു

0
കോഴിക്കോട്: ടൈല്‍ പാകുന്ന ജോലിക്കിടെ അബദ്ധത്തില്‍ ടൈല്‍ കട്ടിംഗ് മെഷീന്‍ ഇരുകാലിലും...