ഉ​പ​യോ​ഗ​ യോ​ഗ്യ​മാ​യ ഭ​ക്ഷ്യ എ​ണ്ണ​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ർ: ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ ഭക്ഷ്യ എ​ണ്ണ​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഭ​ക്ഷ്യ​സു​ര​ക്ഷ ക​മ്മീ​ഷ​ണ​റു​ടെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം വി. ​ഗീ​ത. വി​വ​ര​ങ്ങ​ൾ വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ​ക്കു​റി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷ ക​മ്മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ മൗ​നം പാ​ലി​ച്ച​തി​നെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ വി​മ​ർ​ശി​ച്ചു. റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അം​ഗം വി. ​ഗീ​ത ഭ​ക്ഷ്യ​സു​ര​ക്ഷ ക​മ്മീ​ഷ​ണ​ർ​ക്കു ന​ൽ​കി​യ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ ഭ​ക്ഷ്യ എ​ണ്ണ വി​ത​ര​ണ, ഉ​ത്പാ​ദ​ന സ്ഥാ​പ​ന​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ണ്ണ​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രാ​തി​ക്കാ​ര​ൻ ഉ​ന്ന​യി​ച്ച​ത്. ഇ​പ്ര​കാ​രം ചെ​യ്താ​ൽ മാ​യം ക​ല​ർ​ന്ന എ​ണ്ണ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു ത​ട​യാ​മെ​ന്നും പ​രാ​തി​ക്കാ​ര​ൻ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ ഏ​തെ​ങ്കി​ലും ഭ​ക്ഷ്യ​എ​ണ്ണ​യ്ക്കു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നു ഭ​ക്ഷ്യ​സു​ര​ക്ഷ ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. 29നു ​രാ​മ​നി​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. പു​ന്ന​യൂ​ർ​ക്കു​ളം സ്വ​ദേ​ശി കെ. ​ശ്രീ​ജി​ത്ത് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണു ന​ട​പ​ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...