Tuesday, May 6, 2025 4:08 pm

കൊല്ലപ്പള്ളി മഹേശ്വരിപുരം ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞത്തിന്‌ 15 ന് തുടക്കമാവും

For full experience, Download our mobile application:
Get it on Google Play

കളവംകോടം : വരേകാട് കൊല്ലപ്പള്ളി മഹേശ്വരിപുരം ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി സംഗീതോത്സവവും 14 മുതൽ 24വരെ നടക്കും. 14-നു രാത്രി ശബരിമല മുൻ മേൽശാന്തി പി.ജെ. നാരായണൻ നമ്പൂതിരി ദീപം തെളിക്കും. കെ.ഡി. രാമകൃഷ്ണൻ പുന്നപ്രയാണ് യജ്ഞാചാര്യൻ. യജ്ഞദിനങ്ങളിൽ ഉച്ചയ്ക്ക് 12-ന് പ്രസാദമൂട്ട്. 15-നു രാത്രി 7.30-ന് നവരാത്രി സംഗീതോത്സവം നെടുമങ്ങാട് ശിവാനന്ദൻ ഉദ്ഘാടനം ചെയ്യും. നവരാത്രി സംഗീതോത്സവദിനങ്ങളിൽ രാത്രി എട്ടിന് സംഗീതക്കച്ചേരി. 18-നു വൈകീട്ട് അഞ്ചിന് സർവൈശ്വര്യ പൂജ, 20-നു രാവിലെ 11-ന് പാർവതീസ്വയംവരം തുടർന്ന്, തിരുവാതിരക്കളി.

21-നു വൈകീട്ട് അഞ്ചിന് നാരങ്ങാവിളക്ക്. 22-നു ദുർഗാഷ്ടമി, രാവിലെ 10-ന് കുമാരീപൂജ, രാത്രി ഏഴിന് പൂജവെപ്പ്, 23-നു മഹാനവമി, എട്ടിനു മഹാനവമിപൂജ, 10.30-ന് ഗായത്രീസഹസ്രനാമപൂജ, 11-ന് കലശാഭിഷേകം, കുങ്കുമാഭിഷേകം, 2.30-ന് അവഭൃഥസ്‌നാനം. 24-നു വിജയദശമി, രാവിലെ സരസ്വതീപൂജ, രാവിലെ ആറിന് സംഗീതസംവിധായകൻ ആലപ്പി ഋഷികേശ് ആദ്യക്ഷരം കുറിക്കും. എട്ടിന് സംഗീതാർച്ചന, 11.30-ന് വിദ്യാഭ്യാസ അവാർഡ് വിതരണം. രാത്രി 7.45-ന് നൃത്തനൃത്ത്യങ്ങൾ, 8.45-ന് തിരുവാതിരക്കളി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അരീക്കൽ കലുങ്കിന് സമീപം സംരക്ഷണഭിത്തിയില്ല ; അപകടഭീതിയിൽ യാത്രക്കാർ

0
മല്ലപ്പള്ളി : മങ്കുഴിപ്പടി–ചെങ്ങരൂർ റോഡിൽ അരീക്കൽ കലുങ്കിന് സമീപം സംരക്ഷണഭിത്തിയില്ല....

റാണിമുടി ഹൈറേഞ്ച് മെറ്റല്‍ ക്രഷറില്‍ ടിപ്പര്‍ ലോറിക്കാരും മാനേജ്മെന്റ്മായി തര്‍ക്കം

0
പീരുമേട് : റാണിമുടി ഹൈറേഞ്ച് മെറ്റല്‍ ക്രഷറില്‍ (HIGHRANGE METAL CRUSHER)...

ഞള്ളൂരിൽ കാട്ടാന ശല്യം രൂക്ഷമായി ; രണ്ട് തെങ്ങുകൾ നശിപ്പിച്ചു

0
അതുമ്പുംകുളം : ഞള്ളൂരിൽ കാട്ടാന ശല്യം രൂക്ഷമായി. പനയക്കുഴിത്തറ ജിജി പ്രസാദിന്റെ...

മെയ്‌ 13 ഓടു കൂടി കാലവ‍ർഷമെത്തിച്ചേരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനം

0
തിരുവനന്തപുരം: 2025 മെയ്‌ പതിമൂന്നോടു (13/05/2025) കൂടി ഇത്തവണത്തെ കാലവർഷം തെക്കൻ ആൻഡമാൻ...